ജനത അഖില കേരള വോളി – ബ്രോഷർ പ്രകാശനം

Pathanamthitta Sports

റെ ബ്രോഷർ പ്രകാശനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. റോയി ഫിലിപ്പ് നിർവഹിച്ചു. ടൂർണമെന്റ് ജനറൽ കൺവീനർ ബാബു വടക്കേൽ അദ്യക്ഷത വഹിച്ചു. ബിജിലി പി ഈശോ, കുര്യൻ മടക്കൽ, കെ പി ശശാങ്കൻ, കുട്ടൻ മണ്ണിൽ, ജോബി മേലെകിഴക്കേതിൽ, അഡ്വ. എം എ കുര്യൻ, തോമസ് വർഗീസ്, റോയ് എം എബ്രഹാം, ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു. 2024 ജനുവരി 23 മുതൽ നടക്കുന്ന ടൂർണമെന്റിൽ പുരുഷ-വനിത വിഭാഗങ്ങളിൽ കേരളത്തിലെ പ്രമുഖ ഡിപ്പാർട്ട്മെന്റ്, യൂണിവേഴ്സിറ്റി, കോളേജ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും.

ഫോട്ടോ :- ജനത അഖില കേരള വോളിബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. റോയി ഫിലിപ്പ് നിർവഹിക്കുന്നു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *