ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ 5.12.2023

Pathanamthitta Special
Print Friendly, PDF & Email

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ 5.12.2023
…………..
പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്…. തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് …. പതിവ് അഭിഷേകം
3.30 ന് …ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11 .30 മണി വരെയും നെയ്യഭിഷേകം
7.30 ന് ഉഷപൂജ
12 ന് ഇരുപത്തിയഞ്ച് കലശപൂജ
തുടർന്ന് കളഭാഭിഷേകം
12.30 ന് ഉച്ചപൂജ
1 മണിക്ക് ക്ഷേത്രനട അടയ്ക്കും.
വൈകുന്നേരം 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30ന് ദീപാരാധന
6.45 ന് പുഷ്പാഭിഷേകം
9.30 മണിക്ക് …..അത്താഴപൂജ
10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11മണിക്ക് ശ്രീകോവിൽ നട അടയ്ക്കും.

നൂറാം വയസിൽ സന്നിധാനത്ത് എത്തിയ പാറുക്കുട്ടിയമ്മയെ ദേവസ്വം ബോർഡിനു വേണ്ടി എക്സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ….

പ്രമുഖർ സന്നിധാനത്ത്….

സന്നിധാനത്തെ ശ്രീ ശാസ്താ ഓഡിറ്റോറിയത്തിൽ പാലക്കാട് വി.കെ.എം കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ്.

Leave a Reply

Your email address will not be published. Required fields are marked *