ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ വൈകിയോടുന്നു

Kerala Palakkad

പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലുള്ള ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ട്രെയിനുകൾ വൈകിയോടുമെന്ന് അധികൃതർ അറിയിക്കുന്നു.

ഇന്ന് മുതൽ 30 വരെ ആയിരിക്കും ട്രെയിൻ സമയങ്ങളിൽ വ്യത്യാസമുണ്ടാവുക.
ഇന്ന് വൈകി ഓടുന്ന ട്രെയിനുകൾ
തിരുവനന്തപുരം സെൻട്രൽ മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് (16629) ഒരു മണിക്കൂർ വൈകി ഓടും.
ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618) ഒരു മണിക്കൂറും 10 മിനിട്ടും വൈകി ഓടും.
മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638) ഒരു മണിക്കൂർ വൈകിയോടും.

23 ന് വൈകി ഓടുന്ന ട്രെയിനുകൾ
ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618) 2 മണിക്കൂറും 50 മിനിട്ടും വൈകിയോടും.
മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638) 2 മണിക്കൂറും 10 മിനിട്ട് വൈകിയോടും.
അമൃത്സർ കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12484) 30 മിനിട്ട് വൈകി ഓടും.

26 ന് വൈകിയോടുന്ന ട്രെയിനുകൾ
ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618) ഒരു മണിക്കൂറും 40 മിനിട്ടും വൈകി ഓടും.
മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638) ഒരു മണിക്കൂറും 20 മിനിട്ടും വൈകി ഓടും.

27 ന് വൈകി ഓടുന്ന ട്രെയിനുകൾ
ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618) 2 മണിക്കൂറും 55 മിനിറ്റും വൈകി ഓടും.
മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638) 2 മണിക്കൂർ വൈകി ഓടും.
ഡോ.എം.ജി.ആർ. ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637) 20 മിനിറ്റ് വൈകി ഓടും.
അമൃത്സർ കൊച്ചുവേളി സൂപ്പർഫാസ്റ്റ് (12484) ഒരു മണിക്കൂറും 35 മിനിട്ടും വൈകി ഓടും.

28 ന് വൈകി ഒടുന്ന ട്രെയിനുകൾ
മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638) ഒരു മണിക്കൂറും 20 മിനിട്ടും വൈകി ഓടും

30 ന് വൈകി ഓടുന്ന ട്രെയിനുകൾ
ഹസ്രത്ത് നിസാമുദ്ദീൻ ജംഗ്ഷൻ എറണാകുളം മംഗള സൂപ്പർഫാസ്റ്റ് (12618) ഒരു മണിക്കൂറും 20 മിനിട്ടും വൈകി ഓടും.
മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22638) ഒരു മണിക്കൂർ വൈകി ഓടും.
ഡോ.എം.ജി.ആർ. ചെന്നൈ സെൻട്രൽ മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് (22637) 30 മിനിട്ട് വൈകി ഓടും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *