ടിപ്പർ ലോറികൾക്ക് നിരോധനം

Kerala Pathanamthitta
Print Friendly, PDF & Email

ടിപ്പർ ലോറികൾക്ക് നിരോധനം
പരുമല പെരുന്നാളിനോടനുബന്ധിച്ച് നവംബർ ഒന്ന്, രണ്ട് തീയതികളിൽ എല്ലാതരത്തിലുമുള്ള ടിപ്പർ ലോറികളുടെയും ഗതാഗതം പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി എന്നീ താലൂക്കുകളിലെ റോഡുകളിൽ നിരോധിച്ച് ജില്ലാ കളക്ടർ എ ഷിബു ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *