തേനി: കളമശേരിയിൽ യഹോവ സാക്ഷകളുടെ കൺവൻഷൻ സ്ഥലത്ത് നടന്ന സ്‌ഫോടനത്തെ തുടർന്ന് തമിഴ്‌നാട്ടിലുടനീളമുള്ള ഇവരുടെ പ്രാർത്ഥനാ ആലയങ്ങളിലും കോൺഫറൻസ് സെന്ററുകളിലും സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട് ഇന്റലിജൻസ് നിർദ്ദേശം നല്കി.
ജില്ലാ പൊലീസ് സൂപ്രണ്ടുമാർ,ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ, റെയിൽവേ എഡിജിപി, ഐജി, ഡിഐജി. തുടങ്ങിയ ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നല്കിയത്.
അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്പ്, ഇസ്രായേൽ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

