പരുമലപ്പളളി പെരുനാൾ പ്രാദേശിക അവധി

Kerala Pathanamthitta

പരുമലപ്പളളി പെരുനാൾ പ്രാദേശിക അവധി
പരുമലപ്പളളി പെരുനാൾ നവംബർ രണ്ടിനു നടക്കുന്നതിനാൽ തീർഥാടകരുടെ സുരക്ഷാർഥം അന്നേ ദിവസം തിരുവല്ല താലൂക്കിനു പ്രാദേശിക അവധി പ്രഖ്യാപിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ എ ഷിബു ഉത്തരവായി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *