കുട്ടികൾക്ക് വേറിട്ട അനുഭവമായി വര ഉത്സവം

Pathanamthitta

തട്ട ഗവ എൽ പി സ്‌കൂളിൽ വര ഉത്സവം നടത്തി
പ്രീ പ്രൈമറി കുട്ടികളുടെ നൈസർഗ്ഗികമായ വരക്കുവാനുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന വര ഉത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.വര ഉത്സവത്തിൽ പങ്കെടുത്ത രക്ഷകർത്താക്കളും , കുട്ടികളും വിവിധ തരത്തിലുള്ള ചിത്രങ്ങൾ വരച്ചു.

എസ് എം സി ചെയർമാൻ അഭിലാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.പി വിദ്യാധരപ്പണിക്കർ, ബിപിഒ പ്രകാശ് കുമാർ,ബിആർസി ട്രെയിനേഴ്‌സ്, സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ജനി,പ്രീ പ്രൈമറി അധ്യാപിക രമാദേവിയമ്മ,രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *