കടമ്പനാട് കര്‍ഷക ദിനാചരണം നടത്തി

Pathanamthitta
Print Friendly, PDF & Email

]കടമ്പനാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത നേതൃത്വത്തിലുള്ള കര്‍ഷക ദിനാചരണം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിച്ചു.കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളില്‍ മികവ് തെളിയിച്ച കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. കൃഷി ഓഫീസര്‍ സബ്‌ന സൈനുദിന്‍,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *