പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ സിഐടിയു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പെട്രോൾ ഡീസൽ വിലവർധനവിനെതിരെ സിഐടിയു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി ഐ ടി യു ജില്ലാ ജോ. സെക്രട്ടറി സ. കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സ. സക്കീർ അലങ്കാരത്ത് അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു അഖിലേന്ത്യ കൗൺസിൽ അംഗം സ. ശ്യാമ ശിവൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ സ. എം. വി. സഞ്ജു, ജില്ലാ കമ്മിറ്റി അംഗം സ. ടി. പി. രാജേന്ദ്രൻ, ട്രേഡ് യൂണിയൻ നേതാക്കളായ സഖാക്കൾ ഇ. കെ. ബേബി, റോയി നാരകത്തിനാൽ, എം. ശ്രീനിവാസൻ, കെ. വൈ. ബേബി,ഉല്ലാസ് സലിം, നൗഷാദ് ബ്രോസ്, ടി. പി ശശാങ്കൻ,വിഷ്ണു ജയൻ, പോത്തൻ ചാക്കോ, നെൽസൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *