വാകത്താനത്ത് കാർ കത്തി പൊള്ളലേറ്റ മുണ്ടക്കയം സ്വദേശി സാബു മരിച്ചു.

Kerala Kottayam
Print Friendly, PDF & Email

കോട്ടയം – വാകത്താനത്ത് കാർ കത്തി പൊള്ളലേറ്റ മുണ്ടക്കയം സ്വദേശി സാബു മരിച്ചു.80ശതമാനം പൊള്ളലേറ്റ സാബു കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.ഇന്നലെയാണ് പാണ്ടഞ്ചിറയിൽ ഓട്ടം കഴിഞ്ഞു വരവേ കാർ കത്തി സാബുവിന് പൊള്ളലേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *