പത്തനംതിട്ട – മേരി മാട്ടി മേരി ദേശ് ക്യാമ്പയിന്‍ പരിപാടി പരുമലയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.ആസം റെജിമെന്‍ില്‍ ജോലിചെയ്യവേ വീരമൃത്യു വരിച്ച രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ച പരുമല കിഴക്കെടുത്ത് വീട്ടില്‍ ജോസഫ് ഹെന്റിയുടെ മാതാപിതാക്കളെ ചടങ്ങില്‍ ആദരിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ശിലാഫലക അനാശ്ചാദനം നിര്‍വഹിച്ചു. ക്ഷേത്ര കുളത്തിലെ വെള്ളം മണ്ണ് എന്നിവയും ക്യാമ്പയിന്‍െ ഭാഗമായി ശേഖരിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

