സ്റ്റാൻറിംഗ് കമ്മറ്റികളുടെ അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു.

Pathanamthitta

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻറിംഗ് കമ്മറ്റികളുടെ അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി ശ്രീമതി. ലതിക കുമാരി സി റ്റി ( വാർഡ്-14) യെയും ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി ശ്രീമതി. രഞ്ജു ആർ( വാർഡ്-6) നെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനായി ശ്രീ. തോമസ് മത്തായി കാലായിൽ ( വാർഡ്-2) നെയും ഐകകണ്ഠേന തിരഞ്ഞെടുത്തു. 31-07-2023 തിങ്കൾ രാവിലെ 11.00 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ വൈ. റോയ് മോൻ, സർവ്വേ സൂപ്രണ്ട് റീസർവ്വേ 2, പത്തനംതിട്ട ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ്, വൈസ് പ്രസിഡൻറ് റോജി എബ്രഹാം, സെക്രട്ടറി കെ പി സുനിൽ കുമാർ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻറിംഗ് കമ്മറ്റികളുടെ അദ്ധ്യക്ഷരെ തിരഞ്ഞെടുത്തു. വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി ശ്രീമതി. ലതിക കുമാരി സി റ്റി ( വാർഡ്-14) യെയും ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണായി ശ്രീമതി. രഞ്ജു ആർ( വാർഡ്-6) നെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാനായി ശ്രീ. തോമസ് മത്തായി കാലായിൽ ( വാർഡ്-2) നെയും ഐകകണ്ഠേന തിരഞ്ഞെടുത്തു. 31-07-2023 തിങ്കൾ രാവിലെ 11.00 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർ വൈ. റോയ് മോൻ, സർവ്വേ സൂപ്രണ്ട് റീസർവ്വേ 2, പത്തനംതിട്ട ,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനി സാബു തോമസ്, വൈസ് പ്രസിഡൻറ് റോജി എബ്രഹാം, സെക്രട്ടറി കെ പി സുനിൽ കുമാർ , ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *