എടത്വ: തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എടത്വ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കാർ പൂർണ്ണമായി കത്തിയ നിലയിലാണ്. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല. എടത്വ സ്വദേശിയാണെന്ന് പറയപെടുന്നു. വെളുപിനെ 3.45 ഓടെയാണ് കാർ കത്തുന്നത് കണ്ട് നാട്ടുകാർ പോലീസിലും ഫയർഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തി നാലേകാലോടെ തീപൂർണ്ണമായും അണയ്ക്കുകയായിരുന്നു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

