Thiruvalla – വെള്ളംകയറിയ സ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനങ്ങളുമായി രാഷ്ട്രീയ സന്നദ്ധ സംഘടനകൾ സജീവമായി രംഗത്തുണ്ട് എന്നത് നമ്മുടെ സാമൂഹിക നന്മ. ഇരവിപേരൂർ പൂവപ്പുഴയിൽ അടിയന്തിരമായി ഡയാലിസിസ് ചെയ്യേണ്ട രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ഇടപെട്ട സേവാഭാരതി പ്രവർത്തകർക്ക് ബിഗ് സല്യൂട്ട് !!


