പത്തനംതിട്ട – മൃഗസംരക്ഷണ വകുപ്പിൽ ലിവ സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അഭിനന്ദ് ആർ . വള്ളിക്കോട് സ്വദേശിയായ അഭിനന്ദ് പ്രമാടം നേതാജി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. മലയാളം മീഡിയത്തിൽ പഠിച്ച അഭിനന്ദിന്റെ ഈ നേട്ടം അഭിനന്ദനീയർഹം തന്നെ .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

