ഗതാഗത നിയന്ത്രണം

Pathanamthitta
Print Friendly, PDF & Email

ഗതാഗത നിയന്ത്രണം
കൈപ്പട്ടൂര്‍ വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന് സമീപം ബിഎം ആന്റ് ബിസി നടക്കുന്നതിനാല്‍ ഇന്നു (2) മുതല്‍ ഈ റോഡില്‍ കൂടിയുളള വാഹന ഗതാഗതം നിയന്ത്രിച്ചു. ഈ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ തൃപ്പാറ-ചന്ദനപ്പളളി റോഡ് വഴി തിരിഞ്ഞു പോകണമെന്ന്  പൊതുമരാമത്ത് നിരത്ത് സെക്ഷന്‍ കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *