പത്തനംതിട്ട – ജില്ലയിലെ ഏറ്റവും വലിയ ആദിവാസി മേഖലയായ അട്ടത്തോട് മേഖലയിലെ ജനങ്ങൾക്ക് കുടിവെള്ളം നിഷേധിക്കുന്ന പെരുനാട് പഞ്ചായത്തിന്റെ നടപടി പ്രതിഷേധാർഹം ആണ്.. ഈ വാർഡ് മെമ്പർ ബിജെപി ആയത് കൊണ്ട് അവിടുത്തെ പട്ടിണി പാവങ്ങൾക്ക് കുടിവെള്ളം നൽകാത്ത നടപടി കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല എന്ന് ശിവസേന. ബന്ധപ്പെട്ട അധികാരികളും ജനപ്രതിനിധികളും കണ്ണ് തുറന്നില്ലങ്കിൽ അഖില ഭാരതീയ ശിവസേന പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രത്യക്ഷ സമര പരിപാപടികളിലേക്ക് കടക്കുന്നതാണ് എന്ന് ജില്ലാ പ്രസിഡന്റ് ദിലീപ് ചെറുവള്ളി അറിയിച്ചു .
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

