പത്തനംതിട്ട ബ്ലഡ് ഡോണഴ്‌സ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന സ്നേഹപാഠം 2023പദ്ധതിയുടെ ഉത്ഘാടനം പത്തനംതിട്ട കുമ്പഴ വൈസ് മെൻ സ് ഇന്റർനാഷണൽ ക്ലബ് ഹാളിൽ വെച്ച് നടന്നു. പത്തനംതിട്ട നഗരസഭ പിതാവ് adv സക്കിർ ഹുസൈൻ പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു..ഫയർ ആൻറ് റെസ്ക്യൂ അടുർ നിലയo ഓഫീസർ വിനോദ് കുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. സ്നേഹപാഠം സ്ക്കൂൾക്കിറ്റ് വിതരണ ഉത്ഘാടനം പത്തനംതിട്ട SI ജിജിൻ ചാക്കോ ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട വൈസ് പ്രസിഡന്റ് ഷൈജു മോന് നൽകി നിർവഹിച്ചു.
പത്തനംതിട്ട SHO
ജിബു ജോൺ ആശംസകൾ അറിയിച്ചു..
ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട പ്രസിസന്റ് ബിജു കുമ്പഴ അദ്ധ്യക്ഷൻ ആയിരുന്നു .
രക്ഷാധികാരി സുചിത്ര പ്രദീപ് സ്വാഗതം അറിയിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന ലീഗൽ അഡ്വയ്‌സർ Adv:സിന്ധുവിനായർ , എക്സിക്യൂട്ടീവ് മെമ്പർ ലതാ വിക്രമൻ എന്നിവർ സംസാരിച്ചു .
ട്രെഷറർ സുജ ഹരി നന്ദി അറിയിച്ചു..


