- തലവടി പഞ്ചായത്ത് 15-ാം വാര്‍ഡ് ചെല്ലക്കുന്നേല്‍ ബിനു ജോസഫിന്റെയും ജോളി തോമസിന്റെയും മകള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജിനു ബി. ജോസഫ് (18) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ എടത്വ പള്ളിപ്പാലത്തിനു താഴെ പമ്പാ നദിയിലായിട്ടാണ് മൃതദേഹം കാണപ്പെട്ടത്. ഏക സഹോദരന് ജിബിന്‍ (ഇറാന്). സംസ്കാരം നാളെ (ഞായര്‍) 3ന് ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍.


