കോട്ടാങ്ങൽ – ആലപ്രക്കാട് -ചുങ്കപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം
കോട്ടാങ്ങൽ – ആലപ്രക്കാട് -ചുങ്കപ്പാറ റോഡിൽ ടാറിംഗ് പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 11 മുതൽ 20 വരെ പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചനീയർ അറിയിച്ചു.


