ബാർ ഹോട്ടലിൽ ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് വിദേശ വ്യവസായിയിൽ നിന്ന് കോടികൾ തട്ടി: കോട്ടയത്തെ ഹോട്ടൽ രാജധാനി ഉടമകൾക്കെതിരേ പോലീസ് കേസെടുത്തു: അന്വേഷണം ക്രൈംബ്രാഞ്ചിന്
കോട്ടയം: പാർട്ണർഷിപ്പ് വാഗ്ദാനം ചെയ്ത് വിദേശ വ്യവസായിയെയും ക്വാറി ഉടമയെയും നാലരക്കോടി രൂപ കബളിപ്പിച്ചുവെന്ന പരാതിയിൽ കോട്ടയം ഹോട്ടൽ രാജധാനി ബാർ ഉടമകൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് വെസ്റ്റ് പോലീസ് കേസ് എടുത്തു. ഏറ്റുമാനൂർ ചിറയിൽ തോംസൺ വില്ലയിൽ ജെയ്‌സനാണ് പരാതിക്കാരൻ. തിരുനക്കരയിലെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന രാജധാനി ബാർ ഹോട്ടലിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഹോട്ടൽ നടത്തിപ്പിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ജെയ്‌സൺ ലൂക്കോസിന്റെയും വിദേശ വ്യവസായി ജോബിൻസ് ജോസിന്റെയും കൈയിൽ നിന്നും പല തവണയായി നാലരക്കോടി […]
Continue Reading
