” ഇമ്മ ” എന്ന ഷോർട്ട്ഫിലിം ആദ്യ പ്രദർശനം

Cinema
Print Friendly, PDF & Email

” ഇമ്മ ” എന്ന ഷോർട്ട്ഫിലിം ആദ്യ പ്രദർശനം

നിരവധി കഥകളും ഷോർട്ട്ഫിലിം രചനയും സംവിധാനവും നിർവഹിച്ച അഭിജിത്ത് ഹരി മറ്റൊരു സമകാലീന വിഷയത്തെ ആസ്പദമാക്കിയ തയ്യാറാക്കിയ”” ഇമ്മ “”എന്ന ഷോർട്ട്ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് രേഷ്മ രവിയാണ്….. 24 f കമ്പനിയും ടാഗോർ മെമ്മോറിയൽ ഗ്രാമീണ ക്ലബ്ബും ചേർന്നു നടത്തുന്ന “”ടാഗോർ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ 2023″”കോന്നിയിൽ ഈ മാസം 24 ന് തീയതി വൈകിട്ട് 6:30 ന് കോന്നി പ്രിയദർശിനി ടൗൺഹാളിൽ നടത്തപെടുന്നു

Leave a Reply

Your email address will not be published. Required fields are marked *