പത്തനംതിട്ട – കെൽട്രോണിന്റെയും പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലുള്ള പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി സ്റ്റൈപ്പന്റോടുകൂടി നടത്തുന്ന സൗജന്യ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായുള്ള കംപ്യൂട്ടർ കോഴ്സുകൾക്ക് പങ്കെടുക്കുന്നതിനായി താൽപര്യമുള്ള എസ്എസ്എൽസി യോ ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒക്ടോബർ ഏഴിന് അകം അപേക്ഷകൾ നൽകണം. ഫോൺ: 04682 222745.


