നന്നൂർ ഗണേശോത്സവം

Kerala Pathanamthitta
Print Friendly, PDF & Email

വള്ളംകുളം : പുത്തൻ കാവുമല ക്ഷേത്ര സന്നിധിയിൽ വിനായക ചതുർത്ഥി മുതൽ നടന്നു വന്ന നന്നൂർ ഗണേശോത്സവം സമാപിച്ചു. ജഗദംബിക സേവാ സമിതി യുടെ പൂജാഗണേശ വിഗ്രഹ വും വള്ള കുളം പടിഞ്ഞാറ് സംഗമിച്ചു.സനാതന ധർമ്മ പരിഷത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടേയും ആഭിമുഖ്യത്തിൽ നടന്ന ഗണേശ വിഗ്രഹ നിമജ്ജനം മനക്കച്ചിറയിൽ നടന്നു. സ്വാമിനി ഭവ്യാമൃത പ്രാണ മുഖ്യ കാർമ്മികത്വം വഹിച്ചു. ചലച്ചിത്ര താരം രാജീവ് പിള്ള മുഖ്യാതിഥി ആയി പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *