കേരളീയം-2023′ ലോഗോ എന്‍ട്രി ക്ഷണിച്ചു

Pathanamthitta
Print Friendly, PDF & Email

നവംബര്‍ ഒന്നു മുതല്‍ ഒരാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ‘കേരളീയം-2023’ സാംസ്‌കാരികോത്സവത്തിന്റെ ലോഗോയ്ക്കായി എന്‍ട്രികള്‍ ക്ഷണിച്ചു. കേരളീയത, കേരളം കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളം എന്നിവ പ്രതിഫലിപ്പിക്കുന്ന എന്‍ട്രികള്‍ സെപ്റ്റംബര്‍ 4, വൈകീട്ട് അഞ്ച് മണിക്ക് മുന്‍പായി keraleeyam2023official@gmail.com എന്ന മെയിലില്‍ ലഭിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *