ചിങ്ങം ഒന്ന് കർഷക ദിനം-
ഇസാഫ് കോഓപ്പറ്റീവിന്റെ നേതൃത്വത്തിൽ കർഷകരായ ഇസാഫ് സംഘാംഗങ്ങളെയും, കാർഷിക മേഖലയിൽ മികവ് പുലർത്തിയ കർഷകരേയും പത്തനംതിട്ട ക്ലസ്റ്റർ നേതൃത്വത്തിൽ ആദരിച്ചു. അബാൻ ടവറിലെ ആഡി റ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച പരിപാടി ശ്രീമതി രേഖ എസ് നായർ (സോഷ്യൽ വർക്കർ സ്നേഹ പച്ച ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ – ഉദ്ഘാടനം നിർവഹിച്ചു…..
ചടങ്ങിൽ esaf കോഓപ്പറേറ്റീവ് ന്റെ ടെറിറ്ററി ഹെഡ് ശ്രീമതി ഷൈനി വര്ഗീസ് അദ്യക്ഷത വഹിച്ചു.ക്ലസ്റ്റർ ഹെഡ് സുമിലക്ഷ്മി മുഖ്യ സന്ദേശം നൽകി esaf cedar retail product incharge ശ്രീ വിനു വിശ്വനാഥൻ ശ്രീമതി Remya ഡിവിഷണൽ മാനേജർ ശ്രീ vinitha ബ്രാഞ്ച് മാനേജർ എന്നിവർ ആശംസകൾ അറിയിച്ചു


