മെഴുവേലി കൃഷിഭവനിൽ നിന്നുള്ള അറിയിപ്പ്

Pathanamthitta
Print Friendly, PDF & Email

മെഴുവേലി – അത്യുല്പാദനശേഷിയുള്ള പച്ചക്കറി വിത്തുകൾ കൃഷിഭവനിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. വെണ്ട ചീര പയർ വാളരിപ്പയർ പടവലം, പാവൽ മത്തൻ വെള്ളരി എന്നീ വിത്തുകൾ ആണ് എത്തിയിട്ടുള്ളത് പാക്കറ്റിന് പത്തുരൂപ പ്രകാരം നൽകുന്നതാണ്. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ എത്തേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *