നിയമസഭാ തിരഞ്ഞെടുപ്പ് ; കൺട്രോൾ റൂം ഉദ്ഘാടനം ചെയ്തു

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ പ്രവർത്തനം ആരംഭിച്ച കൺട്രോൾ റൂം ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും പരാതി അറിയിക്കുന്നതിനും പൊതുജനങ്ങൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥർക്കും കൺട്രോൾ റൂമിൽ വിളിക്കാം. 24 മണിക്കൂറൂം കൺട്രോൾ റൂം പ്രവർത്തിക്കും. ടോൾ ഫ്രീ നമ്പർ – 1090, ഫോൺ- 0468 2990599.

Leave a Reply

Your email address will not be published. Required fields are marked *