എയ്മ, വുമൺ ഓഫ് ദി ഇയർ പുരസ്കാരം ഡോ. രത്ന പണിക്കർക്ക്..

India Kerala
Print Friendly, PDF & Email

അഭിനന്ദനങ്ങൾ..
എയ്മ വുമൺ ഓഫ് ദി ഇയർ പുരസ്കാരം ഡോ. രത്ന പണിക്കർക്ക്..


നോയിഡ – ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ( എയ്മ ) വുമൺ ഓഫ് ദി ഇയർ 2026 പുരസ്‌കാരത്തിന് ഡോ. രത്ന പണിക്കാരെ തിരഞ്ഞെടുത്തു. കലാ. സാംസ്കാരിക രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അംഗീകാരമെന്ന് നിയമ ഭാരവാഹികൾ അറിയിച്ചു. വനിതാ ദിനമായ മാർച്ച് 8 ഞായർ വൈകിട്ട് 5 മണിക്ക് നോയിഡ സെക്ടർ 62 ലെ എൻ.ഐ.ഓ.എസിലെ കല്യാൺസിംഗ് ഓഡിറ്റോറിയത്തിൽ നടക്കുന്ന എയ്മ മഹോത്സവത്തിൽ പുരസ്കാരം സമ്മാനിക്കും. എയ്മ നോർത്തേൺ റീജിയന്റെ വനിതാ സംഗമവും നടക്കും.

റിപ്പോർട്ട് – ബിജു തങ്കപ്പൻ, എയ്മ ജനറൽ കൺവീനർ

Leave a Reply

Your email address will not be published. Required fields are marked *