യു.ഡി.എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനായി എബ്രഹാം വാഴയിൽ

Pathanamthitta
Print Friendly, PDF & Email

കോന്നി – യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാനായി ഏബ്രഹാം വാഴയിലിനെ തെരഞ്ഞെടുത്തു. നിലവിലെ ഡി സി സി എക്സിക്യൂട്ടീവ് അംഗമാണ്. 2006 മുതൽ 2019 വരെ യുഡിഎഫ് കോന്നി നിയോജക മണ്ഡലം ചെയർമാനായി പ്രവർത്തിച്ചിരുന്നു.
കേരളാ കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ സംഘടനാ കാര്യ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരവേ രാജി വെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു. അഭിനന്ദനങ്ങൾ..!!

Leave a Reply

Your email address will not be published. Required fields are marked *