ശിശുദിനം വിപുലമായി ആഘോഷിച്ചു .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : പത്തനംതിട്ട ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ശിശുദിനം വിപുലമായി ആഘോഷിച്ചു .തുടർന്ന് സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥകൾക്കും സമ്മാനപ്പൊതികൾ വിതരണം ചെയ്തു. പ്രസ്തുത ചടങ്ങ് പത്തനംതിട്ട ഡി.വൈ.എസ് പി . ന്യൂമാൻ സാർ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ഇൻസ്പെക്ടർ ഓഫ് പോലീസ് അരുൺ. ജി, എസ്.പി .സി പ്രൊജക്ട് എ.ഡി.എൻ .ഒ സുരേഷ് കുമാർ , പ്രിൻസിപ്പാൾ ബീന .എസ് ,ഗാർഡിയൻ പി.റ്റി.എ പ്രസിഡന്റ് ദിൽഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *