കേരള കോൺഗ്രസ്‌ (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയെ പുറത്താക്കി

Pathanamthitta Kerala Politics
Print Friendly, PDF & Email

കോഴഞ്ചേരി – കേരള കോൺഗ്രസ്‌ (എം) പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എബ്രഹാം വാഴയിലിനെയും കോന്നി നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ സി. വി വര്ഗീസ് നെയും പാർട്ടി വിരുദ്ധ പ്രവർത്തങ്ങളുടെ പേരിൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കംചെയ്ത് പാർട്ടിയിൽ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരിക്കുന്നു

കേരള കോൺഗ്രസ്‌ (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌ – സജി അലക്സ്‌

Leave a Reply

Your email address will not be published. Required fields are marked *