പത്തനംതിട്ട ∙ രാഷ്ട്രീയ യുവജനതാദൾ (RYJD) പത്തനംതിട്ട ജില്ലാ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:
പ്രസിഡന്റ്: ഡോ. സാജൻ തോമസ്
വൈസ് പ്രസിഡന്റ്: ഡോ. ഹസീന പി.ഇ
ജനറൽ സെക്രട്ടറി: അഞ്ജു എസ്. അരവിന്ദ്
സെക്രട്ടറി: സൽമാൻ പറക്കോട്
ട്രഷറർ: ലിജോ കെ. ജോർജ്
സംസ്ഥാന കമ്മിറ്റി അംഗം: പ്രശാന്ത് ബി. മോളിക്കൽ


