IVF ചികിത്സ : നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഡോ. ശ്രീലക്ഷ്മി പറയുന്നു.

Health Pathanamthitta
Print Friendly, PDF & Email

അടൂർ ലൈഫ്‌ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഫെർട്ടിലിറ്റി കൺസൾട്ടന്റും, ഗൈനക്കോളജിസ്റ്റുമായ ഡോ, ശ്രീലക്ഷ്മി നിങ്ങളോടു സംസാരിക്കുന്നു. ജൂലൈ 25 വേൾഡ് ഐവിഎഫ് ഡേ ആയി ആഘോഷിക്കുന്ന വേളയിൽ ആദ്യത്തെ ഐവിഎഫ് ശിശുവിന്റെ ജനനവും, ഇതേവരെ ഐവിഎഫ് എന്ന നൂതന നേടിക്കൽ സാങ്കേതിക വിദ്യയിലൂടെ എട്ടു ദശലക്ഷം കുഞ്ഞുങ്ങളാണ് ജന്മം കൊണ്ടിരിക്കുന്നത്. ഇത്രയേറെ സാങ്കേതികമായി ലോകം വികസിച്ചെങ്കിലും ഇതിനെക്കുറിച്ചൊക്കെ അവബോധമുള്ള ആളുകൾ സമൂഹത്തിൽ കുറവാണെന്നതാണ് വസ്തുത. ഡോക്ടർ പറയുന്നത് ശ്രദ്ധിക്കുക..

📌 കൂടുതൽ വിവരങ്ങൾക്ക് +𝟗𝟏 𝟗𝟏𝟖𝟖𝟔 𝟏𝟗𝟑𝟏𝟗 എന്ന നമ്പറിൽ ബന്ധപ്പെടുക.
📌 For booking ☎ ️ 04734 – 219500 / 223377/ 270000

Leave a Reply

Your email address will not be published. Required fields are marked *