- പന്തളം ,കടയക്കാട്, വടക്ക് തോണ്ടത്ര വീട്ടിൽ പരേതനായ കുട്ടൻ നായരുടെ മകൻ സുരേഷ് കുമാർ (54) ആണ് മരിച്ചത്
. ഒരാഴ്ചയ്ക്ക് മുമ്പ് പനിബാധിച്ച് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രക്ത പരിശോധനയിലൂടെ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി .
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് മരണത്തിന് കീഴടങ്ങിയത്.
പശുക്കളെ വളർത്തി ഉപജീവനം കഴിഞ്ഞു വരികയായിരുന്ന സുരേഷ് കുമാർ ടെമ്പോ ഡ്രൈവർ കൂടിയായിരുന്നു.
ഭാര്യ : ശോഭ,
മക്കൾ :അമ്മയ, അമൽ കൃഷ്ണൻ
മാതാവ്. സരസ്വതി അമ്മ,
എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തി മൃതദേഹം സംസ്കരിച്ചു.
#vandananewsdaily


