ഡൽഹിയിൽ നിന്നൊരു ദുഃഖ വാർത്ത ; മാർട്ടിൻ രാജേന്ദ്രൻ നിര്യാതനായി

India
Print Friendly, PDF & Email

ഡൽഹിയിൽ നിന്നൊരു ദുഃഖ വാർത്ത ; മാർട്ടിൻ രാജേന്ദ്രൻ നിര്യാതനായി

ഡൽഹി – മാർട്ടിൻ രാജേന്ദ്രൻ (26) (ശ്രീ. രാജേന്ദ്രൻ ആന്റണിയുടേയും, (മോനി, St Jude Caterers) ശ്രീമതി ഉഷ രാജേന്ദ്രന്റേയും വത്സല പുത്രൻ) [ Address: B -218, G-2, ഷാലിമാർ ഗാർഡൻ മെയിൻ ] മിനിഞ്ഞാന്ന് നമ്മളെ നമ്മെ വിട്ടു പിരിഞ്ഞ വിവരം വ്യാസന സമേതം അറിയിക്കുന്നു. ഇപ്പോൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാളെ രാവിലെ 10:00 മണിക്ക് സ്വഭവനത്തിലേക്ക് കൊണ്ടുവരുന്നതാണ്.

സംസ്കാര കർമ്മങ്ങൾ ഇന്ന്, ഉച്ചയ്ക്ക് 2 PM -ന് സ്വവസതിയിൽ ആരംഭിക്കുകയും, തുടർന്ന് St. Jude ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം, വടക്കൻ ഡൽഹിയിലെ ബുറാഡി ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്.
In Loving Memory 🕊️
We are deeply saddened to announce the passing of Mr. Martin Rajendran, aged 26, beloved son of Mr. Rajendran Antony and Mrs. Usha Rajendran, Shalimar Garden Main, Ghaziabad . His mortal remains will be brought home tomorrow at 10:00 AM, followed by funeral services at 2:00 PM at his residence. Final rites will be held at St. Jude Church, with burial at Buradi Christian Cemetery.

ആദരാഞ്ജലികൾ 🌹🌹

Leave a Reply

Your email address will not be published. Required fields are marked *