അടൂർ – ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളജിൽ താൽക്കാലിക അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു.
*അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിംഗ്) യോഗ്യത :കമ്പ്യൂട്ടർ സയൻസ് ആന്റ് എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തരബിരുദവും(ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം). യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ജൂൺ 23 ന് രാവിലെ 10.30-ന് ഹാജരാകണം.
*അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് ഇക്കണോമിക്‌സ്) യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂൺ 24 ന് രാവിലെ 10.30ന്
*അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻഎഞ്ചിനീയറിംഗ്) ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം) ആണ് യോഗ്യത. അഭിമുഖം ജൂൺ 25 ന് രാവിലെ 10.30ന് .
*അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്‌സ്) യുജിസി ചട്ടപ്രകാരമുളള യോഗ്യത. അഭിമുഖം ജൂൺ 26 ന് രാവിലെ 10.30ന്
*അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്എഞ്ചിനീയറിംഗ്)
ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും(ഏതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് നിർബന്ധം) ആണ് യോഗ്യത. അഭിമുഖം ജൂൺ 26 ന് രാവിലെ 10.30 ന്.
വെബ് സൈറ്റ് : www.cea.ac.in , ഫോൺ – 8547005100.


