ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ചെന്നീർക്കര പഞ്ചായത്ത് വാർഡ് 1 പുല്ലാമല തുണ്ടിതെക്കേമുരിപ്പ് ഭാഗത്ത് രഞ്ജിത് ഭവൻ വീട്ടിൽ രഞ്ജിത് മകൻ സൂരജ് 18/ഇന്ന് (15.09.24 ) തീയതി വൈകി 04.30 മണിയോടെ വീടിനു മുൻവശത്തുള്ള കിണറ്റിൽ ചാടിയത്… പോലീസും അഗ്നിശമനസേനയും എത്തി കിണറ്റിൽ ഇറങ്ങി മൃതദേഹം പുറത്തെടുത്തു. തുടർ നടപടികൾക്കായി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



