ഇലന്തൂർ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ അതിഥി അദ്ധ്യാപക ഒഴിവുകൾ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഇലന്തൂർ സർക്കാർ ആർട്സ് ആൻഡ് സയൻസ് കൊളജിൽ കോമേഴ്‌സ്, മലയാളം, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, സുവോളജി വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുകളുണ്ട്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്‌ട്രേഷൻ നമ്പർ, അപേക്ഷയും രേഖയുമായി കൊളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
യോഗ്യത: നെറ്റ്/ പി.എച്ച്.ഡി. ഇവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദക്കാരെ പരിഗണിക്കും. ഫോൺ: 0468 2263636,

വിഷയം,തീയതി, സമയം എന്ന ക്രമത്തിൽ.
*കോമേഴ്സ്, മെയ് ഏഴ്, രാവിലെ 11
*മലയാളം, മെയ് എട്ട്, രാവിലെ 11
*സുവോളജി, മെയ് എട്ട്, ഉച്ചയ്ക്ക് 2.30
*ഹിന്ദി ,മെയ് ഒമ്പത്, രാവിലെ 10
*സംസ്‌കൃതം, മെയ് ഒമ്പത് വെള്ളി രാവിലെ 11.30
*കെമിസ്ട്രി, മെയ് ഒമ്പത് , ഉച്ചയ്ക്ക് 2.30
*ഇംഗ്ലീഷ്, മെയ് 12, രാവിലെ 11
*ബോട്ടണി, മെയ് 12 , ഉച്ചയ്ക്ക് 2 .30.

Leave a Reply

Your email address will not be published. Required fields are marked *