പത്തനംതിട്ട ജില്ലാ ഇൻഫോർമേഷൻ ഓഫീസിൽ നിന്നും പുറപ്പെടുവിച്ച അറിയിപ്പുകൾ.
*മൈക്ക് അനൗൺസ്‌മെന്റ് – ക്വട്ടേഷൻ നൽകാം
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുടെ പ്രചാരണാർത്ഥം ജില്ലയിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വാഹനത്തിൽ മൈക്ക് അനൗൺസ്‌മെന്റ് നടത്താൻ വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം പത്തനംതിട്ട കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും.
ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.
*ടാഗ്, ഐ.ഡി. കാർഡ് – ക്വട്ടേഷൻ നൽകാം
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് സംഘാടകസമിതി അംഗങ്ങൾക്കും മറ്റുമുളള ടാഗ്, ഐ.ഡി. കാർഡ് എന്നിവ അച്ചടിച്ച് തയ്യാറാക്കി ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം പത്തനംതിട്ട കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.
*പ്രചാരണബോർഡുകൾ, സ്റ്റിക്കർ – ക്വട്ടേഷൻ നൽകാം
സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രചാരണബോർഡുകൾ, സ്റ്റിക്കർ എന്നിവ തയ്യാറാക്കി സ്ഥാപിക്കാനും പരിപാടിയുടെ കാലയളവിന് ശേഷം നീക്കം ചെയ്യാനും വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം പത്തനംതിട്ട കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും.
*മൊബൈൽ എൽ.ഇ.ഡി. വീഡിയോ പ്രദർശനം – ക്വട്ടേഷൻ നൽകാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മൊബൈൽ (വാഹനത്തിൽ ഘടിപ്പിച്ച) എൽ.ഇ.ഡി. വീഡിയോ വോളിൽ പ്രദർശനം നടത്തുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്ന് നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.
*ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്‌ലെറ്റ്, എൻവലപ്പ് -ക്വട്ടേഷൻ നൽകാം
സംസ്ഥാനമ ന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതൽ 22 വരെ പത്തനംതിട്ട ഇടത്താവളത്തിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രിൽ 24 ന് ബഹു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുടെ ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്‌ലെറ്റ്, എൻവലപ്പ് എന്നിവ അച്ചടിച്ച് ലഭ്യമാക്കുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിക്കുന്നു.
വിശദവിവരം പത്തനംതിട്ട കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ലഭിക്കും. ക്വട്ടേഷനുകൾ 2025 ഏപ്രിൽ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണർമാരുടെ സാന്നിധ്യത്തിൽ അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.


