കിണർ വൃത്തിയാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചു.

Kerala Eranakulam
Print Friendly, PDF & Email

അങ്കമാലി – കിണർ വൃത്തിയാക്കുന്നതിനിടെ കഞ്ഞൂർ സ്വദേശിയായ തൊഴിലാളി അപകടത്തിൽപ്പെട്ട് മരിച്ചു. തട്ടാൻപടി, വടക്കൻ ദേവസ്സിക്കുട്ടി മകൻ ജിനു 44 വയസ്സ് ആണ് മരണപ്പെട്ടത്. ശവസംസ്കാരം പിന്നീട്.

Leave a Reply

Your email address will not be published. Required fields are marked *