അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്റർ കെ ജി തലം മുതൽ ബിരുദതലം വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി ഇൻസൈറ്റ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 07 മുതൽ 16 വരെ വൈകുന്നേരം 05 : 30 മുതൽ 09 :30 വരെ നടക്കുന്ന ക്യാമ്പിൽ, വിദ്യാഭ്യാസ പരിശീലന മേഖലയിലെ വിദഗ്ദ്ധർ ക്ളാസ്സുകൾക്കു നേതൃത്വം നൽകും . അബുദാബി സിറ്റിയിൽ നിന്നും , ബനിയാസ് , മുസ്സഫ , മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും .
രെജിസ്ട്രേഷൻ നും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 02- 6424488, 050 119 5750 , 050 167 6745.


