IIC ഇൻസൈറ്റ് 2023 (സമ്മർ ക്യാംപ് )

World
Print Friendly, PDF & Email

അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക്ക് സെന്റർ കെ ജി തലം മുതൽ  ബിരുദതലം വരെയുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി  ഇൻസൈറ്റ് സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 07 മുതൽ 16 വരെ  വൈകുന്നേരം 05 : 30 മുതൽ 09 :30 വരെ  നടക്കുന്ന ക്യാമ്പിൽ, വിദ്യാഭ്യാസ പരിശീലന മേഖലയിലെ  വിദഗ്ദ്ധർ ക്‌ളാസ്സുകൾക്കു നേതൃത്വം നൽകും . അബുദാബി സിറ്റിയിൽ നിന്നും , ബനിയാസ് , മുസ്സഫ , മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിൽ  നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും .

രെജിസ്ട്രേഷൻ നും കൂടുതൽ വിവരങ്ങൾക്കും  ബന്ധപ്പെടുക : 02- 6424488, 050 119 5750 , 050 167 6745.

Leave a Reply

Your email address will not be published. Required fields are marked *