ബസേലിയോസ് തോമസ് പ്രഥമൻ ബാവ സമാനതകൾ ഇല്ലാത്ത വ്യക്തിത്വം :ഡോ. ജോൺസൺ വി ഇടിക്കുള

Kerala Alappuzha
Print Friendly, PDF & Email

എടത്വ: ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവ സമാനതകൾ ഇല്ലാത്ത വ്യക്തിത്വത്തിന് ഉടമയാ യിരുന്നുവെന്നും അർഹത പ്പെട്ടത് നേടിയെടുക്കുന്നതിന് വിട്ടുവീഴ്ച മനോഭാവവും തടസ്സമായിരുന്നില്ലയെന്നും പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുള ഫേസ്ബുക്കിൽ കുറിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ നയിച്ച കർമ്മയോഗിയെന്ന നിലയിൽ സഭാ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുമെന്നും സ്നേഹം കൊണ്ട് ലോകം ജയിച്ച മഹിതാചാര്യന്റെ വിയോഗം സഭയ്ക്കും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *