ആദരാഞ്ജലികൾ..
ചെങ്ങന്നൂർ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥൻ… ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.. അടൂർ സ്വദേശിയായ ബിജുമോൻ (43) ആണ് മരിച്ചത്… ഇന്ന് രാവിലെ 8 മണിയോടെ… ഡ്യൂട്ടിയിൽ കയറിയ ഉടൻതന്നെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണപ്പോൾ… സുഹൃത്തുക്കൾ .. കല്ലിശ്ശേരി കെഎം ചെറിയാൻ ഹോസ്പിറ്റലിൽ എത്തിച്ചു…. പക്ഷേ… ജീവൻ രക്ഷിക്കാനായില്ല.. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്


