അടൂർ – ഈ ഫോട്ടോയിൽ കാണുന്ന 77 വയസുള്ളതും, 5″ ഉയരവും ഇരുനിറമുള്ളതും നര കലർന്ന കറുത്ത മുടിയുള്ളതും കാണാതാകുമ്പോൾ കരിംപച്ച കളർ ഫുൾ കൈ ഷർട്ടും, വെള്ളമുണ്ടും വെള്ളത്തോർത്തും ധരിച്ചിരുന്നതുമായ കടമ്പനാട് വില്ലേജിൽ കടമ്പനാട് വടക്ക് പിഒയിൽ ടി സ്ഥലത്ത് തുഷാരമന്ദിരം വീട്ടിൽ തുളസീധരപിള്ള എന്നയാളെ 4 .6 .2024 തീയതി 17 മണി മുതൽ കാണാതായിരുന്നു എന്നുള്ളത്. ഈ സംഗതിക്ക് ഏനാത്ത് പോലീസ് സ്റ്റേഷൻ ക്രൈം 348 / 2024 U/s 57 KP ACT പ്രകാരം കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരുന്നു. ടിയാനെപ്പറ്റി എന്തെങ്കിലും ലഭിക്കുകയാണെങ്കിൽ താഴെക്കാണുന്ന ഫോൺ നമ്പറുകളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അടൂർ – 9497990034
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഓഫീസ് അടൂർ – 04734 – 228225
സബ്ബ് ഇൻസെപക്റ്റർ ഓഫ് പോലീസ് – 9497931187


