നീരേറ്റുപുറം ജലമേള സെപ്റ്റംബർ 22 ന്

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നീരേറ്റുപുറം ജലമേള സെപ്റ്റംബർ 15 തിരുവോണനാളിൽ നടത്തുന്നത് നിരോധിച്ചുകൊണ്ടും പമ്പ ബോട്ട് റേസ് ക്ലബ് നടത്തുന്ന ഉത്രാടം തിരുനാൾ ജലമേള സെപ്റ്റംബർ 22 ന് മുമ്പ് സംഘടിപ്പിക്കില്ല എന്ന നിബന്ധനയോടെയും നീരേറ്റുപുറം ജലമേള സെപ്റ്റംബർ 22 ന് നടത്തുന്നതിന് ജില്ലാ കലക്ടർ എസ് .പ്രേംകൃഷ്ണൻ ഉത്തരവായി. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *