കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) ചിങ്ങ മാസത്തിലെ ആയില്യം പൂജ നടന്നു .നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗവർഗത്തിനും നൂറും പാലും മഞ്ഞൾ നീരാട്ടും കരിക്ക് അഭിഷേകവും നാഗ പാട്ടും അർപ്പിച്ചു .കാവ് ഊരാളി വിനീത് പൂജകൾക്ക് ആരതി ഉഴിഞ്ഞു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

