ആറന്മുള ഉതൃട്ടാതി ജലോത്സവം ; പത്തനംതിട്ട ജില്ലയ്ക്ക് അവധി Pathanamthitta September 12, 2024administratorLeave a Comment on ആറന്മുള ഉതൃട്ടാതി ജലോത്സവം ; പത്തനംതിട്ട ജില്ലയ്ക്ക് അവധി ആറന്മുള – സത്രക്കടവിൽ പമ്പയാറ്റിൽ നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 18 ന് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾക്ക് മാറ്റമില്ല. Spread the love