ജണ്ടായിക്കൽ – അത്തിക്കയം റോഡിൽ ഗതാഗത നിയന്ത്രണം

Pathanamthitta
Print Friendly, PDF & Email

ജണ്ടായിക്കൽ – അത്തിക്കയം റോഡിൽ ഗതാഗത നിയന്ത്രണം
ജണ്ടായിക്കൽ – അത്തിക്കയം റോഡിൽ അത്തിക്കയം മുതൽ ജണ്ടായിക്കൽ വരെ ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്നുമുതൽ (28) മാർച്ച് 10 വരെ വാഹനഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാഹനങ്ങൾ ബംഗ്ലാംകടവ്- വടശേരിക്കര റോഡും, കക്കുടുമൺ -മന്ദമരുതി റോഡും ഗതാഗതത്തിനായി ഉപയോഗിക്കണമെന്ന് റാന്നി പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *